മൂന്നാം ടി-20യും കൈവിട്ട് ഇന്ത്യ; പരമ്പര ഓസ്‌ട്രേലിയയ്‌ക്ക്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 14 റൺസിനാണ് ഇന്ത്യ ഓസീസിന് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 150 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കുതിപ്പ് 135...
ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
ദുബായ്: പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണമാണ് താരം ഐപിഎല്ലില്‍നിന്ന് പിന്‍മാറുന്നത്. ട്വന്റി-20 ലോകകപ്പിനായുള്ള മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനമെന്നാണ്...
ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി ഇംഗ്ളണ്ട് താരം മൊയീൻ അലി
യുഎഇ: ഇംഗ്ളണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഡിസംബറിൽ ഓസ്‌ട്രേലിയയുമായി ഉള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ...
കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ
അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്.
രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ...
വാട്‌മോര്‍ ബറോഡയിലേക്ക്; ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ
മുംബൈ: ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഡേവ് വാട്‌മോറിനെ നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍....
ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി; നടരാജന് രോഗബാധ സ്‌ഥിരീകരിച്ചു
ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്....
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര; ഇന്ത്യയ്‌ക്ക് തോല്‍വിയോടെ തുടക്കം
മക്കായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്‌ത...
ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.
നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...