ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും...
ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്
ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്....
ഐപിഎൽ 2021; ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോഗിക പ്രഖ്യാപനം
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്‌ളയാണ് ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന 31 മൽസരങ്ങൾ സെപ്‌റ്റംബർ-...
ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ല; ക്രിക്കറ്റ് ഓസ്ട്രേലിയ
സിഡ്‌നി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നേരത്തെ ഷെഡ്യൂള്‍ ചെയ്‌ത രാജ്യാന്തര മൽസരങ്ങൾ ഉള്ളതിനാലാണ് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡ്...
ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി
കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...
കോവിഡ് വ്യാപനം; ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഹസ്സി
സിഡ്നി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് മുൻ ഓസ്ട്രേലിയൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ചുമായ മൈക്ക് ഹസ്സി. ഇന്ത്യയിൽ...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്....
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേഷ് പവാർ
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ്...









































