വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ; ടീമുകളുടെ എണ്ണം വർധിപ്പിക്കില്ല
ന്യൂഡെൽഹി: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ നടക്കുമെന്ന് സൂചന. ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ളേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20...
ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി; മുംബൈ സ്‌റ്റേഡിയത്തിലെ എട്ട് സ്‌റ്റാഫുകൾക്ക് കോവിഡ്
മുംബൈ: ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേദികളിൽ ഒന്നായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ 8 ഗ്രൗണ്ട് സ്‌റ്റാഫുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏപ്രിൽ 9നാണ് ഐപിഎൽ 14ആം...
ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്
മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്‌റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ്
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും രോഗബാധ സ്‌ഥിരീകരിച്ചത്. ഇരുവരും...
ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര
പൂനെ: ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇരുടീമും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ചതിനാൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. ടി-20, ടെസ്‌റ്റ് പരമ്പരകളിൽ വിജയം ഏകദിനത്തിലും ആവർത്തിക്കാനാണ്...
വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കെസിഎ; മാർച്ച് 27ന് തുടക്കം
പുരുഷൻമാരുടെ ടൂർണമെന്റിന് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ.
കഴിഞ്ഞ...
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കും; ഈ വർഷം തന്നെ സാധ്യതയെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്. ഒരു പാകിസ്‌ഥാൻ ദിനപത്രമാണ് വാർത്ത റിപ്പോർട് ചെയ്‍തത്. ഈ വർഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3 മൽസരങ്ങൾ...
വിജയം തുടരാൻ ഇന്ത്യ; ഇംഗ്‌ളണ്ടിന് എതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കം
പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ ത്രസിപ്പിക്കുന്ന വിജയം തുടരാൻ ഇന്ത്യ നാളെയിറങ്ങുന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ടെസ്‌റ്റിലും, ടി-20യിലും വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്ന് മൽസരങ്ങളുള്ള...









































