മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും രോഗബാധ സ്‌ഥിരീകരിച്ചത്. ഇരുവരും അടുത്തിടെ നടന്ന റോഡ് സേഫ്‌റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്‌സ് ടീമിനു വേണ്ടി കളിച്ചിരുന്നു.

വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് യൂസുഫ് പത്താൻ. തനിക്ക് രോഗലക്ഷങ്ങൾ കുറവാണെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും യൂസുഫ് ട്വിറ്ററിൽ കുറിച്ചു. താനുമായി ബന്ധപ്പെട്ട എല്ലാവരും പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Also Read: കോവിഡ് വർധന; പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE