എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അശോക് ദിൻഡ
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ പേസറുമായ അശോക് ദിൻഡ (36) എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 13 ഏകദിനങ്ങളിലും 9 ട്വന്റി- 20കളിലും ഇന്ത്യൻ കുപ്പായമണിഞ്ഞ താരം ബംഗാളിനായും...
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ
ന്യൂഡെൽഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാകും വിജയ് ഹസാരെ ട്രോഫി മൽസരങ്ങളും നടക്കുക. ട്വന്റി-20...
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ജയ് ഷാ
ന്യൂഡെൽഹി: ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡണ്ടായി നിയമിതനായി. ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'ഏഷ്യൻ...
കോവിഡ്; രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിച്ചതായി ബിസിസിഐ
ന്യൂഡെൽഹി: ഈ സീസണിലെ രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതോടെ ആണ് നീണ്ട 87 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി രഞ്‌ജി ട്രോഫി...
സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത് രാജസ്‌ഥാൻ
ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിലെ റോയൽസ്...
ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം
ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില...
മുഷ്‌താഖ് അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇന്ന് കേരളം ഹരിയാനയെ നേരിടും. നാല് കളികളിൽ മൂന്ന് ജയം നേടിയ കേരളത്തിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം നാല് കളികളും ജയിച്ച...
ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം
ബ്രിസ്‌ബേൻ: ഓസീസിന് എതിരായ നാലാം ടെസ്‌റ്റിൽ ഒരു ദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. നാലാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ...









































