Sat, Jan 24, 2026
22 C
Dubai

മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്. ആന്ധ്രക്കെതിരെ...

മുഷ്‌താഖ്‌ അലി ട്രോഫി; കേരളം നാളെ നാലാം മൽസരത്തിന് ഇറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ...

ഉത്തപ്പയും വിഷ്‌ണുവും അടിച്ചുതകർത്തു; മുഷ്‌താഖ്‌ അലിയിൽ കേരളത്തിന് മിന്നും ജയം

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കൂറ്റൻ സ്‌കോർ പിന്തുടർന്ന് കേരളത്തിന് തകർപ്പൻ ജയം. ഡെൽഹിക്ക് എതിരായ മൽസരത്തിൽ റോബിൻ ഉത്തപ്പയുടെയും വിഷ്‌ണു വിനോദിന്റെയും അർധസെഞ്ചുറിയുടെ കരുത്തിലാണ് കേരളം...

ജയിച്ചാൽ പരമ്പര; ഓസീസിനെതിരെ നാലാം ടെസ്‌റ്റിന് ഇന്ത്യ നാളെയിറങ്ങും

സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന മൽസരം നാളെ ഗാബയിൽ ആരംഭിക്കും. പരുക്ക് കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്ക് നാളെ ജയം അനിവാര്യമാണ്. ആദ്യ മൂന്ന് ടെസ്‌റ്റുകളിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ...

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ജയം തുടരാൻ കേരളം ഇന്നിറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക്...

ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറക്ക് പരിക്ക്; അവസാന ടെസ്‌റ്റിൽ കളിക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായകമായ അവസാന ടെസ്‌റ്റിൽ ഫാസ്‌റ്റ് ബൗളർ ജസ്‌പ്രീത് ബുംറ കളിക്കില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് ബുംറ പിൻമാറിയതോടെ ടീം ആശങ്കയിലാണ്. സ്‌കാനിങ്ങിലാണ് അദ്ദേഹത്തിന്റെ...

സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‍റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണ് ഒരിക്കല്‍ കൂടി വംശീയാധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്താക്കി....

ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത...
- Advertisement -