സിഡ്‌നി ടെസ്‌റ്റ്; ഓസീസ് 338 റൺസിന് പുറത്ത്; ഗില്ലിന് അർധ സെഞ്ചുറി
കാൻബറ: സിഡ്‌നി ടെസ്‌റ്റിൽ 338 റൺസിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 27ആം ടെസ്‌റ്റിൽ 131 റൺസ് നേടിയ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്‌സ്‌കി...
പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പ് ഡിസംബറില്‍; വേദിയാകുക ബംഗ്‌ളാദേശ്
ഐസിസിയുടെ ആദ്യ അണ്ടര്‍-19 വനിതാ ലോകകപ്പ് ഡിസംബറില്‍ നടക്കും. ഈ വര്‍ഷം ജനുവരില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുക ആയിരുന്നു. ബംഗ്‌ളാദേശാണ് പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പിന് വേദിയാകുക. ലോകകപ്പ് ഡിസംബര്‍ അവസാനത്തില്‍...
ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ
ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...
ഇന്ത്യക്ക് തിരിച്ചടി; കെഎല്‍ രാഹുലും പരുക്കേറ്റ് പുറത്ത്
സിഡ്‌നി: ടീം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റ് ടീമില്‍ ഇടം പിടിച്ചെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെഎല്‍ രാഹുലും പരുക്കേറ്റു നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ കെ എല്‍ രാഹുലിനാണ് പരുക്കേറ്റിരിക്കുന്നത്....
കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദം; ഇന്ത്യക്ക് ആശ്വാസം, താരങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ്
സിഡ്നി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നീ അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ...
മഴ; ഇന്ത്യയുടെ പരിശീലന സെഷന്‍ ഒഴിവാക്കി
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) ഇന്ത്യയുടെ പരിശീലന സെഷന്‍ റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു. മഴയെത്തുടര്‍ന്നാണ് പരിശീലന സെഷൻ ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയ രോഹിത് ശര്‍മ്മ, ശുഭ്മന്‍...
റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനം
മെല്‍ബണ്‍: ആരാധകനുമായി ഓസ്‌ട്രേലിയയിലെ റെസ്‌റ്റോറന്റില്‍ വച്ച് ഇടപഴകിയ സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി,...
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍
മെല്‍ബണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷോ, നവ്ദീപ് സൈനി എന്നിവരാണ് കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ സമയം...









































