ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിന് ഹൃദയാഘാതം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി
ന്യൂഡെൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയെന്ന് ഹുന്ദുസ്‌ഥാൻ ടൈംസ്, ദ ഇന്ത്യൻ എക്സ്പ്രസ് എന്നീ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു....
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ പോവുക ജംബോ സ്‌ക്വാഡുമായി; ബിസിസിഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീമിന്റെ ജംബോ സ്‌ക്വാഡിനെ അയക്കാനൊരുങ്ങി ബി.സി.സി.ഐ. കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മല്‍സരത്തില്‍ വിരോട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക....
ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി
ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...
സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം
ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...
സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 168 റണ്‍സ്
ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി...
പൊരുതാതെ കീഴടങ്ങി കെകെആര്‍
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 82 റണ്‍സിന്റെ വന്‍ പരാജയം. 195 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലറങ്ങിയ കെകെആര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടപ്പെടുത്തി നേടിയത് കേവലം 112 റണ്‍സ് മാത്രം.
കെകെആര്‍ ബാറ്റ്സ്‍മാൻമാര്‍...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയലക്ഷ്യം 195
ഷാര്‍ജ: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റ്സ്‍മാൻമാര്‍ ഷാര്‍ജയിലെ ഗ്രൗണ്ടില്‍ നിറഞ്ഞാടിയപ്പോള്‍ 20 ഓവറില്‍ നേടിയത് രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ
194 റണ്‍സ്. 33 പന്തില്‍ 73 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സും 28 പന്തില്‍ 33...
മുംബൈക്ക് ഡല്‍ഹിക്കെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്വല വിജയം
അബുദാബി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. ആറ് മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റോടെ ഡെല്‍ഹിയായിരുന്നു ഒന്നാമത്. എന്നാല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ...









































