Wed, Feb 25, 2026
22 C
Dubai

അണ്ടര്‍ 19 ലോകകപ്പ്; ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം, ലക്ഷ്യം ഫൈനൽ

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. കോവിഡ് മൂലം പുറത്തിരുന്ന...

ഐപിഎൽ മെഗാ ലേലം; ഷോർട് ലിസ്‌റ്റിൽ ഇടം നേടി 590 താരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങൾ. മലയാളി താരം എസ് ശ്രീശാന്തും ഷോർട് ലിസ്‌റ്റിൽ ഇടം നേടി. ഇവരെല്ലാം ലേലത്തിൽ ഉണ്ടാവും. 10...

വേൾഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പിആർ ശ്രീജേഷ്

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം നേടി മലയാളിയായ ഹോക്കി താരം പിആർ ശ്രീജേഷ്. 1,27,467 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആൽബർട്ട് മെഗൻസ് ആണ് രണ്ടാം സ്‌ഥാനത്തെത്തിയത്....

വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ

മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ്...

ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും...

ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിന് തടയിട്ട് ബെംഗളൂരു എഫ്‌സി

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മൽസരങ്ങളിൽ തോൽവിയറിയാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ളാസ്‌റ്റേഴ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയത്. റോഷൻ സിങ് നയോറമാണ് ബെംഗളൂരുവിനായി...

ചരിത്രം കുറിച്ച് നദാൽ; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ്‌ താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍...

കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം...
- Advertisement -