Wed, Feb 25, 2026
22 C
Dubai

ബാഴ്‌സയിൽ നിന്നും കോമാൻ പുറത്ത്; ഔദ്യോഗിക പ്രഖ്യാപനം

മാഡ്രിഡ്: സ്‌പാനിഷ് ക്ളബ് എഫ്‌സി ബാഴ്‌സലോണയുടെ പരിശീലക സ്‌ഥാനത്തുനിന്ന് റൊണാൾഡ് കോമാൻ പുറത്ത്. റയോ വല്ലെക്കാനോയ്‌ക്ക് എതിരെ ഇന്നലെ ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കോമാന്റെ സ്‌ഥാനം തെറിച്ചത്. കോമാന്റെ പരിശീലനത്തിന് കീഴിൽ...

2021 ഖേൽരത്‌ന പുരസ്‌കാരം; പിആർ ശ്രീജേഷിനും ശുപാർശ

തിരുവനന്തപുരം: 2021ലെ ഖേൽരത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പിആർ ശ്രീജേഷിനെ ശുപാർശ ചെയ്‌തു. ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെയാണ് പുരസ്‌കാരത്തിന് ശുപാർശ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യൻ ഫുടബോൾ താരം സുനിൽ...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡ്‌ അപേക്ഷ സമർപ്പിച്ചു

മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്‌ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ...

ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും

ദുബായ്: ടി-20 ലോക കപ്പിൽ ഇന്ന് നടക്കുക രണ്ട് മൽസരങ്ങൾ. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെയും രണ്ടാം മൽസരത്തിൽ പാകിസ്‌ഥാൻ ന്യൂസിലാൻഡിനെയും നേരിടും. ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റിൻഡീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതേസമയം...

‘ഷമി ഹീറോ തന്നെ’; പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന ട്വന്റി- 20 ലോകകപ്പിൽ പാകിസ്‌ഥാനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്‌ക്ക് പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ...

ഐപിഎൽ; പുതിയ ടീമുകൾ അദാനിയും ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്‌ളീഷ് പ്രീമിയർ ക്‌ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉടമകളായ ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്...

പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

ഓൾഡ് ട്രാഫോർഡ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്‌റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ്...

മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്

കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ,...
- Advertisement -