ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഉറപ്പിക്കാൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ
കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഗ്രൂപ്പ് മൽസരത്തിൽ ഡെൽഹി എഫ്‌സിയെ നേരിടും. 3 പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സിന് ജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാം. ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ്‌സി...
ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.
നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...
പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും
ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വെസ്‌റ്റ്ഹാം യുണൈറ്റഡാണ് മാഞ്ചസ്‌റ്ററിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മൽസരം.
ചെല്‍സി വൈറ്റ് ഹാര്‍ട് ലെയ്നില്‍ രാത്രി 9ന് നടക്കുന്ന മൽസരത്തില്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനം; കുംബ്ളെ, ലക്ഷ്‌മൺ എന്നിവർ പരിഗണനയിൽ
ന്യൂഡെൽഹി: ഇന്ത്യൻ പുരുഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്‌ഥാനത്തേക്ക് അനിൽ കുംബ്ളെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്‌മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്‌ഥാനത്തേക്ക്...
യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ
ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മൽസരത്തിൽ കരുത്തരായ വെസ്‌റ്റ് ഹാമിന് വിജയം. എന്നാൽ പ്രീമിയർ ലീഗിലെ ശക്‌തരായ ലെസ്‌റ്റർ സിറ്റിക്ക് സമനിലയിലാണ് ലഭിച്ചത്. ഗ്രൂപ്പ് എച്ചിൽ...
ടി20 ക്യാപ്‌റ്റൻ സ്‌ഥാനം ഒഴിയാനൊരുങ്ങി കോഹ്‌ലി; ഔദ്യോഗിക പ്രഖ്യാപനം
ദുബായ്: ട്വന്റി- 20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് ശേഷം സ്‌ഥാനം ഒഴിയുമെന്നാണ് അറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു കോഹ്‌ലിയുടെ...
ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാമങ്കത്തിന്, എതിരാളി ബെംഗളൂരു
കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‍ബോളിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഐഎസ്എല്ലിലെ വമ്പൻമാരായ കേരള ബ്ളാസ്‌റ്റേഴ്‌സും, ബെംഗളൂരു എഫ്‌സിയും തമ്മിൽ കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 'സതേൺ ഡെർബി' എന്ന്...
ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയ്‌ക്കും യുണൈറ്റഡിനും തോൽവി
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മൽസരങ്ങൾക്ക് അട്ടിമറികളോടെ ആരംഭം. ഗ്രൂപ്പ് ഇയിൽ സ്‌പാനിഷ് കരുത്തരായ എഫ്‍സി ബാഴ്‌സലോണക്കും ഗ്രൂപ്പ് എഫിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനും ആദ്യ മൽസരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നു....







































