Wed, Feb 25, 2026
22 C
Dubai

മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ

പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...

അഭിമാനമായി ഭവിന; ഇന്ത്യക്ക് വെള്ളിത്തിളക്കം, ചരിത്രത്തിൽ ആദ്യം

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭവിന ബെൻ പട്ടേൽ. വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള...

ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ...

പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി ഭവിന പട്ടേൽ; ആദ്യ മെഡൽ ഉറപ്പിച്ച് ഇന്ത്യ

ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്‌സ്‌ ഫൈനലിൽ പ്രവേശിച്ചു. ക്‌ളാസ്‌ ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ...

പാരാലിമ്പിക്‌സ്; ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ വനിതാ ടേബിൾ ടെന്നീസ് മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്സ് ഡി ഒലിവിയേരയെ തകർത്താണ് അവസാന എട്ടിലേക്ക് താരം പ്രവേശനം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...

ജർമൻ കപ്പ്; ഒരു ഡസൻ ഗോളുകൾ അടിച്ചുകൂട്ടി ബയേണിന് വിജയം

മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം...

ഇംഗ്ളണ്ടിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ; 78 റണ്‍സിന് ഓൾഔട്ട്

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയെ വെറും 78 റണ്‍സിനാണ് ഇംഗ്ളീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 40.4 ഓവറില്‍...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ഒന്നാം സ്‌ഥാനത്ത്

ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്. രണ്ട് മൽസരങ്ങളിൽ നിന്ന് 14 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ്, പാകിസ്‌ഥാൻ ടീമുകൾ രണ്ടാം സ്‌ഥാനം പങ്കിടുകയാണ്. ഇരുടീമുകൾക്കും 12...
- Advertisement -