ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ
ഡെൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിക്കാൻ ഫേസ്ബുക് തീരുമാനിച്ചതായി റിപ്പോർട്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളും വീഡിയോകളും വരികളും മറ്റും അപ്‍ലോഡ് ചെയ്യുന്ന ഐപി അഡ്രസ് ഉൾപ്പടെ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇതു...
വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല
ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം...
പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 15ആം തിയതി മുതല്‍ വാട്സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്സാപ്പിന് അയച്ചു.
പുതിയ നയം വിവര സ്വകാര്യത,...
‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം
ആമസോൺ ഇന്ത്യയിൽ മിനി ടിവി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്‌തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് മിനി ടിവിയിൽ ഒരുക്കിയിട്ടുളളത്.
ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്....
കോവിഡ് കാലത്ത് സൗജന്യവുമായി ജിയോ; പ്രതിമാസം 300 ഔട്ട്‌ഗോയിംഗ് കോളുകള്‍ നൽകും
മുംബൈ: കോവിഡ് കാലത്ത് രണ്ട് പ്രത്യേക സംരംഭങ്ങൾ പ്രഖ്യാപിച്ച് ജിയോ. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിയോ പ്ളാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്‌ഗോയിംഗ്...
ഷവോമിയെ കരിമ്പട്ടികയിൽ നിന്ന് നീക്കാൻ ഒരുങ്ങി അമേരിക്ക
വാഷിംഗ്‌ടൺ: ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ഷവോമിയെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ്...
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചർ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്‌ട്ര പണമിടപാട് സ്‌ഥാപനങ്ങളായ വൈസ്, വെസ്‌റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
രണ്ട്...
അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം അറിയാൻ ഇനി അലയേണ്ട; ഗൂഗിൾ കാണിച്ചു തരും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന് സഹായവുമായി ഗൂഗിൾ സേർച്ച് എൻജിൻ. ഇതിനായി ഗൂഗിൾ പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കോവിഡ് ചികിൽസ ലഭ്യമാകുന്ന ലാഭരഹിത സ്‌ഥാപനങ്ങൾ...









































