ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ
മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ...
ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ ഒന്നാമതായി സാംസങ്
ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആഗോള സ്‌മാർട്ട് ഫോൺവിപണിയിൽ ഒന്നാം സ്‌ഥാനം കയ്യടക്കി സാംസങ്. 23 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്‌മാർട്ട് ഫോണുകൾ...
ഓൺലൈൻ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ
തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോക്‌താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ തട്ടിപ്പിന് ശ്രമം. കെവൈസി വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. നിരവധി ഉപഭോക്‌താക്കളിൽ നിന്ന് പരാതികൾ ഉയരുന്നതോടെ ബിഎസ്എൻഎൽ രംഗത്ത് എത്തിയിട്ടുണ്ട്.
കെവൈസി വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്എംഎസ്...
ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാവ് എയർടെൽ; ഓപ്പൺ സിഗ്‌നൽ റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് എന്ന നേട്ടം കൈവരിച്ച് എയർടെൽ. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്‌ട്ര ഏജൻസിയായ ഓപ്പൺ...
ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്
കൊച്ചി: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ കമ്പനിയുടെ പേരിൽ ലോക വ്യാപകമായി പുതിയതട്ടിപ്പ്. "ആമസോണിന്റെ 26ആം വാർഷിക ആഘോഷം!" ഈ രീതിയിലോ സമാനമോ ആയ സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? സന്ദേശത്തിൽ ഉണ്ടായിരുന്ന...
ട്വിറ്റർ ഭാഗികമായി തിരികെയെത്തി; പൂർണ പരിഹാരത്തിന് സമയമെടുക്കും
കൊച്ചി: ഇന്നലെ രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഭാഗികമായി സാങ്കേതിക തടസം നേരിട്ട ട്വിറ്റർ 90% തിരികെയെത്തി. ഏകദേശം 14 മണിക്കൂറിലധികം സമയമാണ് പലർക്കും പ്രശ്‌നം നേരിട്ടത്. ഇനിയും പ്രശ്‌നം നേരിടുന്ന അനേകം...
ലോകമാകമാനം ‘ട്വിറ്റര്‍’ സാങ്കേതിക തടസം നേരിടുന്നു; ഇന്ത്യയിലും വ്യാപക പരാതികൾ
കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ്...
ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം
ഇൻസ്‌റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ...









































