Sat, Jan 24, 2026
22 C
Dubai

ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി...

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി...

സ്‌മാർട് ഫോൺ ഉൽപാദനം അവസാനിപ്പിച്ച് എൽജി

സ്‌മാർട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലകട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്‌മാർട് ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉൽപ്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്‌ടമാണ്...

50 കോടി ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ സൗജന്യം; ഹാക്കർ രംഗത്ത്

വാഷിങ്‌ടൺ: അൻപത് കോടിയിലധികം ഫേസ്ബുക്ക്‌ ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ സൗജന്യമായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഹാക്കർ രംഗത്ത്. ജനുവരിയിൽ ഫേസ്‌ബുക്കുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകൾ ഹാക്കർ സർക്കിളിൽ പ്രചരിക്കുന്നതായി സൈബർ...

ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

ന്യൂഡെൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ ബിൽ പേയ്‌മെന്റുകൾ തടസപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ,...

റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

പ്രീ പെയ്‌ഡ് ഉപഭോക്‌താക്കൾക്ക് കിടിലൻ ഓഫറുമായി വോഡഫോൺ ഐഡിയ (വി). മാർച്ചിൽ ഫ്‌ളാഷ് സെയിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഓഫർ പ്രകാരം 2021 മാർച്ച് 31 വരെ ക്യാഷ്...

വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്

മുംബൈ: വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. മാർച്ച് 8ന് ഇത്...

ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സെർച്ചിംഗ് രീതികളിൽ മാറ്റം; ഗൂഗിൾ റിപ്പോർട്

ന്യൂഡെൽഹി: ലോക്ക്ഡൗൺ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികത്തിൽ ഈ കാലഘട്ടത്തിന് ശേഷം ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും സെർച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോർട്. ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കുന്ന പുതിയ റിപ്പോർട് പുറത്തുവിട്ടത്....

പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇനി പിൻവലിക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

'കൈവിട്ട' ട്വീറ്റുകൾ കൊണ്ട് അബദ്ധം പിണയുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമുഖരായ വ്യക്‌തികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ, ഇനി ഇക്കാര്യത്തിൽ പേടി വേണ്ട. ആവശ്യമില്ല എന്ന് തോന്നുന്ന ട്വീറ്റുകൾ ഒരൊറ്റ ബട്ടൺ കൊണ്ട് നിങ്ങൾക്ക്...
- Advertisement -