താമരശ്ശേരി സംസ്‌ഥാന പാതയിൽ ഭീഷണിയായി പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി
കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി സംസ്‌ഥാന പാതയിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് 12.15 ഓടെയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്‌ഥാന പാത മുറിച്ച് താമരശ്ശേരി ജിവിഎച്ച്‌എസ് സ്‌കൂളിന്റെ ഗേറ്റ് കടന്നാണ് കാട്ടുപന്നി ഓടിയത്....
എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും
വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി...
കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്തും; പുതിയ പദ്ധതി
കോഴിക്കോട്: 'കോഴിക്കോട് കനാൽ സിറ്റി പദ്ധതി'യുമായി ജില്ലാ ഭരണകൂടം. കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനായി പത്തിലേറെ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ച്...
അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത്...
മലപ്പുറം കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ സർക്കാരിന് അവഗണന; എംഎൽഎ
മലപ്പുറം: ജില്ലയിലെ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം അനന്തമായി നീളുന്നത് സർക്കാരിന്റെ അവഗണന മൂലമെന്ന് പി ഉബൈദുള്ള എംഎൽഎ. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച പദ്ധതിയാണ് അനന്തമായി...
എലിവിഷം കഴിച്ച 17-കാരി മരിച്ചു; പ്രദേശവാസിയായ യുവാവിനെതിരെ കേസ്
കാസർഗോഡ്: എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ സ്വദേശിയായ 17-കാരിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്....
രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം
കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.
ഭയം കാരണം...
ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി
മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽവെ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്‌ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്‌ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ഒക്‌ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാരാർ ഏറ്റെടുത്ത ലാർസർ ആൻഡ് ടൂബ്രോ കമ്പനിയുടെ...









































