Wed, Apr 15, 2026
24.4 C
Dubai

കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ മരണപ്പെട്ടു

തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തളിക്കുളം പത്താം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തളിക്കുളം എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ (85) മരണപ്പെട്ടു. മദ്രാസ് പോർട്ട് ട്രസ്‌റ്റിൽ സിവിൽ എഞ്ചിനീയർ വിഭാഗത്തിൽ...

കോടിഷ് നിധി തട്ടിപ്പ്; പ്രധാന പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ...

പഠിപ്പ് മുടക്കൽ മാർച്ച്; എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി

കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് വടകരയിലാണ്...

പാലക്കാട് ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം മരിച്ചത് 162 പേർ; അഞ്ച് മടങ്ങ് വർധന

പാലക്കാട്: പാലക്കാട് ഡിവിഷനിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വർധനവ് ഉണ്ടായതായി ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജ്. ഡിവിഷന് കീഴിൽ കഴിഞ്ഞ വർഷം ട്രെയിൻ...

റോഡ് തുറക്കാത്തതിൽ തർക്കം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ...

കണ്ണൂരിൽ കനത്ത ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി

കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ്...

പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ്...

ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ

കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെകെ രമ എംഎൽഎ. ജയിലുകളിൽ ഏറ്റവും കൂടുതൽ കോവിഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കാണെന്നാണ് രമയുടെ വിമർശനം. ടിപി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ്...
- Advertisement -