യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ‘ലിസ ഫ്രാങ്കെറ്റി’
വാഷിംഗ്‌ടൺ: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാ മേധാവിയായി പ്രസിഡണ്ട് ജോ ബൈഡൻ തിരഞ്ഞെടുത്തത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല...
പ്രായം വെറുമൊരു നമ്പർ മാത്രം; മെഡലുകൾ വാരിക്കൂട്ടി 106-വയസുകാരി ‘രാംബായി’
ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഹരിയാന സ്വദേശിനിയായ രാംബായി എന്ന 106 വയസുകാരി. നേട്ടങ്ങളുടെ പട്ടികയിൽ പ്രായം തന്നെ...
ലക്ഷ്യമാണ് പ്രധാനം; വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ
കൊച്ചി: ആൽഫിയാ ജെയിംസിന്റെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യം തെറ്റാതെ പന്തുകൾ പായിച്ചു പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴക്കാരി. സ്വപ്‌നങ്ങൾക്ക് ചിറകുമുളകുന്ന പ്രായത്തിൽ...
ദീർഘായുസിന് കാരണം ‘ചായ’കുടി; ഐറീൻ മുത്തശ്ശിക്ക് ഇത് നൂറാം പിറന്നാൾ
ചൂട് ചായയിലാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ചായ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും...
സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ്; ചരിത്രത്തിലേക്ക് കുതിച്ചുയർന്ന് എയർഇന്ത്യ
കരിപ്പൂർ: സ്‌ത്രീ ശാക്‌തീകരണ രംഗത്ത് പുതിയ കാൽവെപ്പുമായി എയർ ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ് നടത്തി ചരിത്രത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 145 വനിതാ തീർഥാടകർ...
ഡച്ച് നൊബേൽ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത
ന്യൂഡെൽഹി: നെതർലൻഡിലെ ഏറ്റവും ഉയർന്ന ബഹുമതിയായ സ്‌പിനോസാ പ്രൈസിന് അർഹയായി ഇന്ത്യൻ വംശജയായ പ്രൊഫ. ജോയീറ്റ ഗുപ്‌ത. ശാസ്‌ത്ര രംഗത്തെ സേവനത്തിനാണ് ബഹുമതി. 'സുസ്‌ഥിരമായ ലോകം' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ജോയീറ്റ...
പ്രധാനമന്ത്രിക്കൊപ്പം പരിസ്‌ഥിതി ദിനാഘോഷത്തിൽ തീർത്ഥയും; അഭിമാന നിമിഷം
കോഴിക്കോട്: താമരശേരി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിനിയായ തീർത്ഥക്ക് ഇത് അഭിമാന നിമിഷം. പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥിനിയായ തീർത്ഥ. ഇന്റർ സ്‌കൂൾ പെയിന്റിങ് മൽസരത്തിൽ ഒന്നാം സ്‌ഥാനം...
മാതാപിതാക്കളെ നോക്കാൻ ജോലി രാജിവെച്ചു; മാസം 46,000 രൂപ മകൾക്ക് നൽകും
തിരക്കേറിയ ജീവിതത്തിലൂടെയാണ് ഇന്ന് നമ്മൾ ഓരോരുത്തരും കടന്നുപോയി കൊണ്ടിരിക്കുന്നത്. ഒന്നിനും സമയം തികയാത്തവരായി ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. സ്വന്തം കുടുംബത്തെയോ മാതാപിതാക്കളെയോ വേണ്ട രീതിയിൽ പരിചരിക്കാൻ പോലും ജോലി തിരക്കും മറ്റും...









































