Fri, Jan 23, 2026
20 C
Dubai

ഏഴ് വർഷമായി കെട്ടിടനിർമാണ മേഖലയിൽ തൊഴിൽ; വെല്ലുവിളികളെ അതിജീവിച്ചു 31-കാരി

ജീവിക്കാൻ മാന്യമായ ഒരു ജോലി എന്നതാണ് മുഖ്യം. ആത്‌മവിശ്വാസം ഉണ്ടെങ്കിൽ എന്ത് ജോലിയും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് 31 കാരിയായ കാമില ബെർണൽ. ആൺ-പെൺ വ്യത്യാസമില്ലാതെ, ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാമെന്ന...

റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം; 2014 ചരിത്രമാകും

ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന്...

കൊച്ചി ജല മെട്രോയിലും പെൺകരുത്തിന്റെ കയ്യൊപ്പ്; പല വിഭാഗങ്ങളുടെയും നടത്തിപ്പിൽ വനിതകൾ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് കൊച്ചി ജല മെട്രോ. വർഷങ്ങളോളം നീണ്ടുനിന്ന കൊച്ചിക്കാരുടെ ആവശ്യമായിരുന്നു ഇത്. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പ്രധാനമായി നരേന്ദ്ര...

2023 ഫെമിന മിസ് ഇന്ത്യ വേൾഡ് കപ്പ്; കിരീടം ചൂടി നന്ദിനി ഗുപ്‌ത

2023ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കപ്പ് കിരീടം ചൂടി രാജസ്‌ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്‌ത. ഡെൽഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്‌ത്രെല ലുവാങ്ങിനാണ് സെക്കൻഡ് റണ്ണറപ്പ് കിരീടം....

60 വർഷം തുടർച്ചയായി രക്‌തദാനം; 80-കാരി ഗിന്നസ് റെക്കോർഡിൽ

രക്‌തദാനം മഹാദാനമെന്ന് ഏവരെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് 80-കാരിയായ ജോസഫൈൻ മിഷേലൂക്ക്. ഇന്ന് പലരും രക്‌തദാനത്തിന് മടി കാണിക്കുന്നവരാണ്. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനപ്പുറം വലിയൊരു സമ്മാനം നമുക്ക് മറ്റാർക്കും നൽകാനാവില്ലെന്ന് സ്വയം...

പിഴയായി ഒരുകോടി സമാഹരണം; വനിതാ സ്‌റ്റാഫിനെ അഭിനന്ദിച്ച് റെയിൽവേ മന്ത്രാലയം

മുംബൈ: പിഴ ഇനത്തിൽ ഒരുകോടി രൂപ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്‌റ്റാഫിന്‌ അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ റോസലിൻ ആരോകിയ മേരിയാണ്, ടിക്കറ്റ് എടുക്കാത്ത...

എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം

എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ഇത് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വർഷവും വനിതാ ദിനം വന്നെത്തുമ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു ചോദ്യമാണിത്. ഈ ദിവസത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അധികമാർക്കും...

വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്

കൊച്ചി: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാളെ എവിടേക്ക് ടിക്കറ്റ് എടുത്താലും സ്‌ത്രീകൾക്ക് ഒരേ നിരക്ക് ആണ് ഈടാക്കുക. എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20...
- Advertisement -