ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ
അസം പോലീസ് കോൺസ്‌റ്റബിളായ സചിത റാണി റോയ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സചിത മാത്രമല്ല ഒപ്പമൊരു കൊച്ചുതാരവുമുണ്ട്. സച്ചിതയുടെ ഏഴ് മാസം മാത്രം പ്രായമുള്ള മകളാണത്. യൂണിഫോം ധരിച്ച് കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന...
102ആം വയസിലും പച്ചക്കറി വിൽപന; ജീവിതത്തോട് പൊരുതി ലക്ഷ്‌മിയമ്മ
102 വയസുള്ള ഒരു മുത്തശ്ശി എന്ന് കേൾക്കുമ്പോൾ പ്രായാധിക്യം മൂലം കിടപ്പിലായിരിക്കുന്ന ഒരു രൂപമാണ് ചിന്തിക്കുന്നതെങ്കിൽ ലക്ഷ്‍മിയമ്മ ആ ചിന്ത തിരുത്തും. പശ്‌ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ ജോഗിബെർഹ് ഗ്രാമത്തിൽ പച്ചക്കറി...
ചെരുപ്പില്ലാതെ അഞ്ച് കിലോമീറ്റർ; കർഷക ഓടിക്കയറിയത് വിജയത്തിലേക്ക്
ചെരുപ്പില്ലാതെ നഗ്‌നപാദയായി തെലങ്കാനയിലെ കർഷകയായ മല്ലം രാമ ഓടിക്കയറിയത് വിജയത്തിലേക്ക്. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ അക്കനാപേട്ട് മണ്ഡലത്തിലെ മല്ലംപള്ളി സ്വദേശിയായ മല്ലം രാമയാണ് ഓട്ടമൽസരത്തിൽ വിജയം നേടിയത്. മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ...
പ്രൊഫ.നിലോഫർ ഖാൻ; കശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ
ശ്രീനഗർ: കശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ഹോം സയൻസ് വിഭാഗം പ്രൊഫ.നിലോഫർ ഖാനെ നിയമിച്ചു. ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹയുടേതാണ് ഉത്തരവ്.
'1969ലെ കശ്‌മീർ , ജമ്മു സർവകലാശാല നിയമത്തിന്റെ 12ആം...
‘സൂപ്പർ മമ്മി’; ഒരു കയ്യിൽ കുഞ്ഞും മറുകയ്യിൽ ലഗേജും, കാലുകൊണ്ട് കാബിൻ അടച്ച് യുവതി
യാത്ര ചെയ്യുമ്പോൾ പൊതുവേ ഒരുപാട് സാധനങ്ങൾ കയ്യിൽ കൊണ്ട് നടക്കാൻ ഇഷ്‌ടപ്പെടാത്തവരാണ് നമ്മളിൽ പലരും. എന്നാൽ, ചിലരുണ്ട് ഒരേ സമയം പല കാര്യങ്ങൾ ചെയ്‌ത് ഞെട്ടിക്കുന്നവർ. അങ്ങനെ ഒരു ഞെട്ടിക്കലാണ് വിമാനത്തിൽ കൈക്കുഞ്ഞുമായി...
കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും
സൂറത്ത്: വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരികളായ കൊള്ളസംഘത്തെ ധീരതയോടെ നേരിട്ട് 18 വയസുകാരി. ഗുജറാത്ത്, കഡോഡോറ ഗിഡക് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചൽത്താനിലെ രാം കബീർ സൊസൈറ്റിയിലെ താമസക്കാരിയായ റിയ സ്വെയ്ൻ ആണ്...
റെക്കോര്‍ഡ് തുക വായ്‌പ നല്‍കി വനിതാ വികസന കോര്‍പ്പറേഷന്‍
തിരുവനന്തപുരം: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 165.05 കോടി രൂപ വായ്‌പ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11,866 വനിതാ ഗുണഭോക്‌താക്കള്‍ക്കായാണ് ഈ തുക...
110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ
രാജ്യത്തെ പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയായ 'ഗോൾഡൻ ക്വാഡ്രിലാറ്ററല്‍' (സുവർണ ചതുർഭുജം) കാൽനടയായി സഞ്ചരിച്ച് ലോക റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് ഡെൽഹിയിലെ സൂഫിയ ഖാൻ. ഗോൾഡൻ...









































