‘ഷി ദ പീപ്പിൾ’ വിമന്‍ റൈറ്റേഴ്‌സ് പുരസ്‌കാരം സാറാ ജോസഫിന്
ന്യൂഡെല്‍ഹി: വനിതാ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ മാദ്ധ്യമമായ 'ഷി ദ പീപ്പിളി'ന്റെ പ്രഥമ വിമന്‍ റൈറ്റേഴ്‌സ് പ്രൈസ് സാറാ ജോസഫിന്റെ നോവലായ 'ബുധിനി'ക്ക്. അരലക്ഷം രൂപയാണ് പുരസ്‌കാര തുക.
സാറാ ജോസഫിന്റെ മകളും സാഹിത്യകാരിയുമായ...
108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറാവാൻ ദീപമോൾ; എട്ടിന് ചുമതലയേൽക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍ അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ചുമതലയേല്‍ക്കും. കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍...
ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്‌ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പിഎസ്...
പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ
പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായമോ സാഹചര്യമോ ഒന്നും ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് കശ്‌മീരിൽ നിന്നുള്ള മുത്തശ്ശി. 80 വയസാണ് മുത്തശ്ശിക്ക്. എന്നാൽ ഈ പ്രായക്കൂടുതൽ ഒന്നും മുത്തശ്ശിയുടെ ഓർമശക്‌തിയെയോ പഠിക്കാനുള്ള ആഗ്രഹത്തെയോ ബാധിച്ചിട്ടില്ല....
ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന
ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ താരം സ്‌മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 38.86...
ബസ് ഡ്രൈവർക്ക് അപസ്‌മാരം; യാത്രക്കാരി സാരഥിയായി, കയ്യടിച്ച് സോഷ്യൽ മീഡിയ
പൂനെ: അപ്രതീക്ഷിത സാഹചര്യങ്ങളിൽ അവസരോചിതമായി ഇടപെടുന്ന വ്യക്‌തികളും അവരുടെ പ്രവർത്തികളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് പൂനെയിൽ നടന്നത്. പൂനെക്ക് സമീപം ഷിരൂര്‍ എന്ന സ്‌ഥലത്തേക്ക് സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം...
വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍
വാക്കുകളിൽ ഒതുക്കുന്ന പ്രകൃതി സ്‌നേഹം പ്രവർത്തിയിൽ വരച്ചു കാട്ടി പര്‍വതാരോഹകയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യിയ. എവറസ്‌റ്റ് വൃത്തിയാക്കിയാണ് പതിനേഴ് വർഷമായി മൗണ്ടൈൻ ഗൈഡറായി പ്രവർത്തിക്കുന്ന മാരിയോണ്‍ മാതൃകയായത്. 2016ൽ ക്ളീൻ...
നിയമ പോരാട്ടം വിജയിച്ചു; ബിവറേജ് കോർപ്പറേഷനിൽ നിയമനം നേടി സ്‌മിത
കോഴിക്കോട്: ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ബിവറേജ് കോർപ്പറേഷനിൽ ആശ്രിത നിയമനം നേടി നൊച്ചാട് പുളിയുള്ളപറമ്പിൽ സ്‌മിത. ചാരായ തൊഴിലാളിയായിരുന്ന അച്ഛൻ ശ്രീധരന്റെ മരണത്തെ തുടർന്നുള്ള ആശ്രിത നിയമനമാണ് ബിവറേജ് കോർപ്പറേഷനിൽ...









































