ഇനി സന്തോഷവും അളക്കാം; പുത്തൻ കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷക
കളമശേരി: സന്തോഷം ആഗ്രഹിക്കുന്നവരാണ് നാമേവരും. ഇപ്പോഴിതാ മനുഷ്യ സന്തോഷം അളക്കാനുള്ള യന്ത്രവുമായി എത്തിയിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്‍. 'ഡോപ്പാമീറ്റര്‍' എന്ന സെന്‍സര്‍ ഉപകരണമാണ് ശാലിനി വികസിപ്പിച്ചിരിക്കുന്നത്.
നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍...
പെൺകുട്ടികൾക്കും ഡിഫൻസ് അക്കാദമിയിൽ അവസരം; ചരിത്ര തീരുമാനവുമായി കേന്ദ്രം
ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻഡിഎ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന്...
മുന്നൂറിലധികം വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ നൽകി; അധ്യാപികക്ക് അവാർഡ് നൽകി സർക്കാർ
ന്യൂഡെൽഹി: കോവിഡ് മഹാമാരി സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരു വെല്ലുവിളി ആയിരുന്നു. സ്‌മാർട് ഫോൺ ഇല്ലാത്തതിനാൽ പല കുട്ടികൾക്കും ക്‌ളാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ അവസ്‌ഥ...
കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’
വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ 'തലതിരിഞ്ഞ ടീച്ചറേ' എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ...
ദേശീയ വടംവലി മൽസരം; കേരളത്തിന്റെ സ്വർണ തിളക്കത്തിൽ ഇടുക്കിയിലെ മിടുക്കികളുടെ കയ്യൊപ്പും
ഇടുക്കി: രാജസ്‌ഥാനിൽ നടന്ന ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീം സ്വർണം നേടിയത് ഇടുക്കിയിലെ മിടുക്കികളുടെ കൂടെ കരുത്തിൽ. വനിതകളുടെ 500 കിലോഗ്രാം വിഭാഗത്തിൽ ന്യൂമാൻ കോളേജിലെ മൂന്നാം വർഷ...
പിഞ്ചുകുഞ്ഞിന്റെ ചികിൽസക്കായി ഒളിമ്പിക് മെഡല്‍ ലേലംചെയ്‌ത് മരിയ ആന്ദ്രേസിക്; പിന്നാലെ ട്വിസ്‌റ്റ്!
പോളണ്ട്: എട്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഹൃദയ ശസ്‍ത്രക്രിയക്ക് പണം കണ്ടെത്താൻ തന്റെ ഒളിമ്പിക് മെഡൽ ലേലത്തിനു വെച്ച് പോളണ്ടിന്റെ ജാവലിൻ ത്രോ താരം. ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ ജാവലിൻ...
ഉരുളക്കിഴങ്ങു കൊണ്ട് മാറിയ ജീവിതം; ഇത് പോപ്പിയുടെ കഥ
ഒരു ഉരുളക്കിഴങ്ങ് കൊണ്ടൊക്കെ ജീവിതം മാറുമോ? മാറുമെന്നാണ് ലണ്ടൻ സ്വദേശിനിയായ പോപ്പി ഒ ടൂളി എന്ന യുവതിയുടെ ജീവിതം തെളിയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലകളിൽ ഒന്നാണ് ഹോട്ടല്‍...
പ്രായത്തെ ‘ഇടിച്ചൊതുക്കി’ കരാട്ടെ മുത്തശ്ശി; 83ആം വയസിൽ ബ്‌ളാക്ക് ബെൽറ്റ്
എൺപത് വയസെന്ന് കേൾക്കുമ്പോൾ വാർധക്യസഹജമായ അസുഖങ്ങളുമായി വീടിനുള്ളിൽ കഴിയുന്ന ഒരു രൂപമാകും പലരുടെയും മനസിലേക്ക് വരിക. എന്നാൽ, യൂട്ടയിലെ ലേയ്‌റ്റ്‌സണിൽ നിന്നുള്ള കരോൾ മുത്തശ്ശി നിങ്ങളുടെ ചിന്തകളെ തിരുത്തി കുറിക്കും.
തന്റെ 83ആം വയസിൽ...









































