ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ
ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...
നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ
ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
ടികെ പത്‌മിനി ആര്‍ട് ഗാലറി പതിനൊന്നിന് നാടിന് സമർപ്പിക്കും
കൊച്ചി: പ്രസിദ്ധ ചിത്രകാരി ടികെ പത്‌മിനിയുടെ സ്‌മരണാർഥം കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സജ്ജീകരിച്ച ടികെ പത്‌മിനി ആർട് ഗാലറി ഈ മാസം പതിനൊന്നിന് ഉൽഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി...
സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം
ന്യൂഡെൽഹി: മാവോവാദികളെ നേരിടാനുള്ള സിആർപിഎഫിന്റെ പ്രത്യേക സേനാ വിഭാഗമായ കോബ്രയിൽ ഇനി വനിതകളും. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽ നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട വിഭാഗം നിലവിൽ വന്നതായി സിആർപിഎഫ്...
അയിഷ അസീസ്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്
ശ്രീനഗർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്‌മീർ യുവതി. 25കാരിയായ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസിൽ സ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ തൊട്ടടുത്ത...
സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...
ഒറ്റദിന മുഖ്യമന്ത്രിയായി 19കാരി; ചരിത്രം സൃഷ്‌ടിച്ച് ഉത്തരാഖണ്ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ ഭരണം ഇനി 19കാരിയുടെ കൈകളിൽ. വിവരമറിഞ്ഞ ആളുകളിൽ കൗതുകവും ഒപ്പം അഭിമാനവും ഒരുപോലെ വന്നുചേർന്നു. അതേസമയം, തനിക്ക് ലഭിച്ച അപൂർവ അവസരം എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയിലാണ് ഹരിദ്വാറിൽ നിന്നുള്ള...
ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍
പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും...









































