Sat, Jan 24, 2026
15 C
Dubai

മൊബൈൽ മോഷ്‌ടാവിനെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം

ആലുവ: മൊബൈൽ മോഷ്‌ടിച്ചയാളെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ...

നാല് വനിതാ പൈലറ്റുമാർ, 16,000 കിലോമീറ്റർ; ചരിത്ര യാത്രയുമായി എയർ ഇന്ത്യ

ബംഗളൂര്: ഇത് ചരിത്ര നിമിഷം; നാല് വനിതകളുടെ നിയന്ത്രണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ദൂരമേറിയ വ്യോമയാന പാതയായ സാൻ ഫ്രാൻസിസ്‌കോ–ബംഗളൂര് പാത താണ്ടി എയർ ഇന്ത്യ. ഉത്തരധ്രുവത്തിന് മുകളിലൂടെ ഏകദേശം 16,000 കിലോമീറ്റർ...

17 ദിവസം, 213 കോഴ്സുകള്‍; ഗായത്രിയുടെ പഠന മികവിന് ലോക റെക്കോര്‍ഡ്

പത്തനംതിട്ട: കോവിഡ് കാലത്തെ പലരും വിനിയോഗിച്ചത് പല രീതികളിലാണ്. ചിലര്‍ക്കത്ത് വിരസതയുടെ നാളുകള്‍ ആണെങ്കില്‍ മറ്റ് ചിലര്‍ക്കത് ഉള്ളില്‍ ഉറങ്ങിക്കിടന്ന വ്യത്യസ്‌തമായ കലകളുടെയും കഴിവുകളും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളാണ്. പലരുടേയും കോവിഡ് കാലത്തെ കലാപരമായ...

പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി

മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...

മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍

കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി...

താൻ ഉയരങ്ങൾ കീഴടക്കിയത് ഇങ്ങനെ; അഞ്‌ജുവിന്റെ വെളിപ്പെടുത്തൽ; അമ്പരന്ന് കായികലോകം

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് അഞ്‌ജു ബോബി ജോർജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങൾക്ക് ഉടമയായ അഞ്‌ജു തന്റെയൊരു ജീവിത രഹസ്യം ഇന്ന് ട്വിറ്ററിലൂടെ...

മലയാളികൾക്ക് അഭിമാനം; യുഎഇയിൽ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറായി കൊല്ലം സ്വദേശിനി

അബുദാബി: യുഎഇയിലെ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറെന്ന ബഹുമതി നേടി കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ. യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളാണ് സുജാ തങ്കച്ചൻ. ദുബായ് ഖിസൈസിലെ 'ദ...

യുഎസ് ധനകാര്യ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ നീര ടണ്ടന്‍ എത്തിയേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബജറ്റ് ആന്റ് മനേജ്മെന്റ് ഓഫീസ് മേധാവിയായി ഇന്ത്യന്‍ വംശജ നീര ടണ്ടനെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെ ബജറ്റ്...
- Advertisement -