വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി

By News Desk, Malabar News
Controversies do not affect people; Kadakampally responds to allegations
Kadakampalli Surendran
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

Also Read: വൈക്കത്തഷ്‌ടമി ആഘോഷം; ഭക്‌തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം

വിവാദങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയർത്തികൊണ്ട് വരുന്നതാണെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്. അതൊന്നും അവരെ സ്വാധീനിക്കില്ല. ജനങ്ങൾ വിധിയെഴുതാൻ പോകുന്നത് അനുഭവത്തിന്റെ അടിസ്‌ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സംസ്‌ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകുമെന്നും കടകംപള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE