ട്രാഫിക് പോലീസിന് രാത്രിയിൽ തോക്ക് നിർബന്ധം; കൊൽക്കത്ത പോലീസ്

By Syndicated , Malabar News
kolkata-traffic-police
Ajwa Travels

കൊൽക്കത്ത: ലാൽബസാറിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്‌ഥർ നിർബന്ധമായും തോക്ക് കൈവശം വെക്കണമെന്ന് നിർദ്ദേശം. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്‌ഥർക്കാണ് നിർദ്ദേശം നൽകിയിരുന്നത്. ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് അടുത്തുള്ള സ്‌റ്റേഷനിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ശേഖരിക്കണമെന്നും ഡ്യൂട്ടി തീരുമ്പോൾ ഇവയെല്ലാം തിരികെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ ട്രാഫിക് സർജൻമാർക്ക് തോക്കുകൾ അനുവദിച്ചിരുന്നു. പിന്നീട് പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കുക പതിവായതോടെ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന ആയുധങ്ങൾ തിരിച്ചെടുത്തു. നിലവിൽ പോലീസിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

Read also: അച്ചടക്ക നടപടി: കെവി തോമസ് ക്ഷണിച്ചു വരുത്തിയത്; തിരുവഞ്ചൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE