മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

By News Desk, Malabar News
muslim-league-to-donate-rs-10-worth-of-medical-equipment-to-covid-treatment-centers
Representational Image
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. രാവിലെ 11ന് മലപ്പുറം ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംസ്‌ഥാന തലത്തിലുണ്ടായ തിരിച്ചടി ലീഗിനെ ആശങ്കപ്പെടുത്തുന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണ പാര്‍ട്ടിയുടെ മതേതര മുഖം നഷ്‌ടപെടുത്തിയെന്ന വിലയിരുത്തല്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഇക്കാര്യം യോഗത്തില്‍ ചര്‍ച്ചയാവും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ആലോചനയും യോഗത്തിലുണ്ടാവും.

Also Read: ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE