Mon, Oct 20, 2025
30 C
Dubai
Home Tags Accident Death

Tag: Accident Death

ഉത്തരാഖണ്ഡിൽ വാഹനാപകടം; കാർ തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം. ചമ്പാവത്ത് ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി എത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ചമ്പാവത്തിലെ സുഖിദാംഗ് റീത്ത...

വാഹനാപകടം; കോട്ടയത്ത് രണ്ട് പേർ മരിച്ചു

കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും...

വെള്ളപ്പാറയിലെ അപകട മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി...

വെള്ളപ്പാറയിലെ കെഎസ്ആർടിസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ  ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഉത്തരവ്. സംഭവത്തിൽ...

പഞ്ചറായ വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി; രണ്ട് മരണം

ആലപ്പുഴ: ജില്ലയിലെ പൊന്നാംവെളി ദേശീയപാതയിൽ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി 2 മരണം. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ്. രണ്ടാമത്തെയാളെ ഇതുവരെ...

വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്‌. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...

‘ചികിൽസ കിട്ടാന്‍ 10 മിനിറ്റ് വൈകി’; വിദ്യാര്‍ഥിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ ആരോപണം

ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്‌നിക്കിലെ മൂന്നാം വർഷ...
- Advertisement -