ലക്നൗ: ഉത്തർപ്രദേശിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. യുപിയിലെ ബറേലിയിൽ വച്ച് ഇന്നാണ് അപകടം നടന്നത്.
ഡെൽഹി രാമമൂർത്തി ആശുപത്രിയിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ദേശീയപാതയിൽ സൻഖ പാലത്തിന് സമീപമാണ് അപകടം നടന്നത്.
Read also: വ്യാജ വീഡിയോ പ്രചാരണം തോൽവി ഭയന്ന്; പിന്നിൽ ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്ണൻ