തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു

By Team Member, Malabar News
Former SI Died In A Road Accident In Thodupuzha
Ajwa Travels

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ(56) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രൻ ട്രാഫിക് ബ്ളോക്കിനിടെ ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് തട്ടി റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ചന്ദ്രന്റെ തലയിൽ കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു. തൊടുപുഴ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപം തൊടുപുഴ– ഇടുക്കി റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്.

Read also: ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE