Fri, May 10, 2024
28 C
Dubai
Home Tags Actor Ajith

Tag: Actor Ajith

‘തല’ വിളി വേണ്ട; ആരാധകരോടും മാദ്ധ്യമങ്ങളോടും അഭ്യര്‍ഥിച്ച് അജിത്

ചെന്നൈ: ആരാധകര്‍ 'തല' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന തമിഴിലെ സൂപ്പര്‍ താരമാണ് അജിത് കുമാര്‍. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് താരം. എന്നാൽ...

അജിത്തിന്റെ ‘വലിമൈ’യിലെ ആദ്യ ഗാനം പുറത്തിറക്കി; വൻ വരവേൽപ്പ്

തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വലിമൈ'യിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പത്ത് മണിക്കൂറിനുള്ളിൽ ഏകദേശം നാല് മില്യൺ കാഴ്‌ചക്കാരോളം ലഭിച്ച വീഡിയോയിൽ തലയുടെ ലുക്ക് ആരാധകർ...

‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ഹൈദരബാദ്: തമിഴ് സൂപ്പര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. 'തല' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന് കൈക്കും...
- Advertisement -