Sat, Jan 24, 2026
16 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ലഖിംപൂർ കേസ്; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖ്‌നൗ: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർപ്രദേശ് പോലീസിന് മുന്നിൽ ഹാജരായി. ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ആശിഷ് ഹാജരായത്. ലഖിംപൂർ സംഘർഷവുമായി...

ലഖിംപൂർ; അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്‌തമായ തെളിവുകള്‍...

പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു

ലഖ്‌നൗ: യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. രണ്ട് ദിവസത്തെ തടങ്കലിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ...

കർഷകരുടെ പ്രശ്‌നങ്ങൾ പറയാം, ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്; മാദ്ധ്യമ പ്രവർത്തകനോട് രാഹുൽ ഗാന്ധി

ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രസ് കോണ്‍ഫറന്‍സില്‍ മറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാദ്ധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തിന് പുറത്തു നിന്ന് ചോദ്യങ്ങൾ...

ലഖിംപൂർ കൂട്ടക്കൊല; മന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സമാധാനപരായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ്...

ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം ചെയ്‌തു

ലഖ്‌നൗ: ലഖിംപൂരിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് വീണ്ടും പോസ്‌റ്റുമോർട്ടം നടത്തിയത്. കർഷകന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം കോൺഗ്രസ് മുൻ...

രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്റെ രുചിയറിഞ്ഞവരാണ് ബിജെപിയെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. "ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചാണ് ബിജെപി അധികാരത്തിൽ വന്നത്....

അജയ് മിശ്രയുടെ രാജി വരെ സമരം തുടരണം; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി വരെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്‌ത്‌ പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കിയത്. എന്ത്...
- Advertisement -