Tue, May 7, 2024
29.9 C
Dubai
Home Tags Assam Election

Tag: Assam Election

അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്

ഗുവാഹത്തി: അസമിൽ 18 ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറി. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ഗുവാഹത്തി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഭൂപൻ കുമാർ ബോറ, പ്രദ്യുത് ബൊർദോലോയ് എംപി, കോൺഗ്രസ്...

അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്

ഗുവാഹത്തി: അസമിൽ ബിജെപിയുടെ 25-30 സീറ്റ് ഇത്തവണ കുറക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബിപിഎഫിന്റെ (ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി) അവകാശവാദം. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക്...

അസമിൽ‌ ബിപിഎഫ് കോൺഗ്രസിന്റെ നേതൃത്തിലുള്ള സഖ്യത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി

ഗുവാഹത്തി: അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. സമാധാനം, ഐക്യം, വികസനം എന്നിവക്കായി പ്രവർത്തിക്കാനും അസമില്‍ അഴിമതിയിൽനിന്ന്...

അസം തെരഞ്ഞെടുപ്പ്; രഞ്ജൻ ​ഗൊ​ഗോയ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും- തരുൺ ​​ഗൊ​ഗോയ്

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ തരുൺ ​​ഗൊ​ഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
- Advertisement -