അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്

By Staff Reporter, Malabar News
hagrama=mohilary
ബിപിഎഫ് സംസ്‌ഥാന അധ്യക്ഷൻ ഹഗ്രാമ മോഹിലാരി
Ajwa Travels

ഗുവാഹത്തി: അസമിൽ ബിജെപിയുടെ 25-30 സീറ്റ് ഇത്തവണ കുറക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബിപിഎഫിന്റെ (ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി) അവകാശവാദം. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക് 28 സീറ്റുകളെങ്കിലും കിട്ടിയെന്ന് പാർട്ടി പറയുന്നു.

ഡിസംബർ വരെ എൻഡിഎയി സഖ്യത്തിലായിരുന്നു പാർട്ടി. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സഖ്യത്തിൽ ഏർപ്പെടുകയും ബിപിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ബിപിഎഫിന്റെ ഭീഷണിയിൽ കാര്യമില്ലെന്നാണ് സംസ്‌ഥാന ബിജെപിയുടെ നിലപാട്.

Read Also: ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE