അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്

By Syndicated , Malabar News
Assambjp_congress
Ajwa Travels

ഗുവാഹത്തി: അസമിൽ 18 ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറി. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ഗുവാഹത്തി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഭൂപൻ കുമാർ ബോറ, പ്രദ്യുത് ബൊർദോലോയ് എംപി, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈകിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി നേതാക്കൾ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്.

സംസ്‌ഥാനത്തെ യുവാക്കൾ അടക്കം എല്ലാ ജനങ്ങളും ബിജെപി സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്‌തരല്ലെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു. അസമിലെ കോളേജുകളിലും സർവകലാശാലകളിലും നടന്ന തിരഞ്ഞെടുപ്പുകളിൽ നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) സ്‌ഥാനാർഥികൾ മികച്ച വിജയം നേടിയതായും ഭൂപൻ കുമാർ വ്യക്‌തമാക്കി.

Read also: യുപി തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ പരിഹസിച്ച് മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE