Tag: Assault Case
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ അലി പിടിയിൽ
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള...
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ഇയാൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.
കലൂർ ലിബർട്ടി ലെയ്‌നിൽ ഹൈലാൻഡ് ലോഡ്‌ജ്...
കമന്റടി ചോദ്യം ചെയ്‌തു; കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ചു, നിലത്തിട്ട് ചവിട്ടി
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ഒരുസംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. കമന്റ് അടിച്ചത് ചോദ്യം ചെയ്‌തതിനായിരുന്നു ആക്രമണം.
പെൺകുട്ടികളെ നിലത്തിട്ട്...
ഫെയ്‌സ് ക്രീം മാറ്റിവെച്ചതിൽ തർക്കം; കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം
എറണാകുളം: കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം. പനങ്ങാടാണ് സംഭവം. കമ്പിപ്പാര കൊണ്ടുള്ള മകൾ നിവ്യയുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ അമ്മ സരസുവിനെ...
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്...
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്‌ച
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്‌ച. ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്‌ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന്...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതി ബെയ്‌ലിൻ ദാസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പോലീസ് കസ്‌റ്റഡിയിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെയാണ് തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ...
സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡെൽഹി തീസ് ഹസാരി കോടതി തള്ളി. ജൂഡീഷ്യൽ കസ്‌റ്റഡിയിലുള്ള ബൈഭവിന്റെ ജാമ്യാപേക്ഷ...




































