Tag: auto news
ടെസ്‌ലയ്‌ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും ഇളവുകൾക്ക് തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ടെസ്‌ലയുടെ മേധാവി ഇലോണ്‍...
ഇന്ത്യൻ ഹാച്ച്ബാക്ക് രാജകുമാരൻ ‘പോളോ’ ഉൽപാദനം നിർത്തുന്നു
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗൺ പോളോയുടെ ഉൽപാദനം നിർത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പാദനം ഫോക്‌സ്‌വാഗൺ അവസാനിപ്പിക്കുമെന്നാണ് വിവരം.
ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത്...
സാങ്കേതിക തകരാർ; ടെസ്‌ല യുഎസിൽ 8 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു
ന്യൂയോർക്ക്: സാങ്കേതിക തകരാർ മൂലം ടെസ്‌ല യുഎസിൽ നിന്ന് 8 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനം സ്‌റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ഉണ്ടാവുന്ന വോയ്‌സ് അലേർട്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് കമ്പനി ഇത്രയധികം...
ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി
ബെംഗളൂരു: ആഗോള ചിപ്പ് ക്ഷാമം ഉൽപാദനം മന്ദഗതിയിലാക്കുകയും അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയരുകയും ചെയ്‌തതിനാൽ മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റാദായത്തിൽ ചൊവ്വാഴ്‌ച പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി. പ്ളാന്റുകൾ അടച്ചതും കുറഞ്ഞ...
ഇലക്‌ട്രിക് വാഹന വിപണി കീഴടക്കാൻ കൊമാകിയുടെ ‘വെനീസ്’ വരുന്നു
ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് വാഹന ശ്രേണി വിപുലീകരിച്ചു കൊണ്ട്, ഡെല്‍ഹി ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പായ കൊമാകി തങ്ങളുടെ പുതിയ അതിവേഗ ഇ-സ്‌കൂട്ടറായ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്....
പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്
ബെംഗളൂരു: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഒലയുടെ S1, S1 പ്രോ സ്‌കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ...
ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി തകരാറുകൾ ഇനി നാല് സെക്കൻഡിൽ കണ്ടെത്താം
ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്കുണ്ടാകുന്ന തകരാറുകൾ ഇനി നാല് സെക്കൻഡിനകം കണ്ടെത്താം. ബെംഗളൂരു സാംസങ് സെമികണ്ടക്‌ടർ ഇന്ത്യാ റിസർച്ചിലെ (എസ്‌എസ്‌ഐആർ) മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സംവിധാനം വികസിപ്പിച്ചത്.
ലിഥിയം അയേൺ ബാറ്ററികളാണ് വൈദ്യുതി വാഹനങ്ങളിൽ...
300 കോടിയുടെ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ
പൂനെ: രാജ്യത്ത് ഇലക്‌ട്രിക് വാഹന നിർമാണത്തിന് മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രം...





































