Mon, Jun 8, 2026
34.8 C
Dubai
Home Tags Auto news

Tag: auto news

ഇലക്‌ട്രിക്‌ വാഹന വിപണി കീഴടക്കാൻ കൊമാകിയുടെ ‘വെനീസ്’ വരുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക്‌ വാഹന ശ്രേണി വിപുലീകരിച്ചു കൊണ്ട്, ഡെല്‍ഹി ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പായ കൊമാകി തങ്ങളുടെ പുതിയ അതിവേഗ ഇ-സ്‌കൂട്ടറായ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്....

പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്‌

ബെംഗളൂരു: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഒലയുടെ S1, S1 പ്രോ സ്‌കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ...

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി തകരാറുകൾ ഇനി നാല് സെക്കൻഡിൽ കണ്ടെത്താം

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്കുണ്ടാകുന്ന തകരാറുകൾ ഇനി നാല് സെക്കൻഡിനകം കണ്ടെത്താം. ബെംഗളൂരു സാംസങ് സെമികണ്ടക്‌ടർ ഇന്ത്യാ റിസർച്ചിലെ (എസ്‌എസ്‌ഐആർ) മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സംവിധാനം വികസിപ്പിച്ചത്. ലിഥിയം അയേൺ ബാറ്ററികളാണ് വൈദ്യുതി വാഹനങ്ങളിൽ...

300 കോടിയുടെ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ

പൂനെ: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹന നിർമാണത്തിന്‌ മാത്രമായി പ്രത്യേക പ്ളാന്റ് കൊണ്ടുവരാൻ ഒരുങ്ങി ബജാജ് ഓട്ടോ ലിമിറ്റഡ്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ പൂനെയിലെ അകുർദിയിൽ ഇലക്‌ട്രിക്‌ വാഹന നിർമാണ കേന്ദ്രം...

വാഹനവിപണിക്ക് കൈത്താങ്ങാവാൻ കേന്ദ്രം; 76,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സെമികണ്ടക്‌ടര്‍ നിര്‍മാണത്തില്‍ 76,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് സെമികണ്ടക്‌ടര്‍ ചിപ്പിനും, ഡിസ്‌പ്ളേ ബോര്‍ഡ് ഉല്‍പാദനത്തിനുമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ്...

അഭ്യൂഹങ്ങൾക്ക് വിട; ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ നാളെ വിതരണം തുടങ്ങും

ചെന്നൈ: S1, S1 പ്രോ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളുടെ ആദ്യ സെറ്റ് ഈ ആഴ്‌ച മുതല്‍ ഉപഭോക്‌താക്കള്‍ക്ക് കൈമാറുമെന്ന വാഗ്‌ദാനം നിറവേറ്റാനൊരുങ്ങി ഒല ഇലക്‌ട്രിക്‌. നേരത്തെ പ്രഖ്യാപിച്ചതുപോലെ, തമിഴ്‌നാട് ആസ്‌ഥാനമായുള്ള ഇവി സ്‌റ്റാര്‍ട്ടപ്പ് ഡിസംബര്‍...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിതരണം ഈ മാസം ആരംഭിക്കും

ന്യൂഡെൽഹി: നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം പകുതിയോടെ ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്‌ട്രിക്‌ സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗർവാൾ...

ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി

ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക...
- Advertisement -