Sat, Apr 27, 2024
33 C
Dubai
Home Tags Balachandra kumar

Tag: balachandra kumar

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ കണ്ണൂർ സ്വദേശിനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. ഇതിനായി പരാതിക്കാരി എറണാകുളം എളമക്കര പോലീസ് സ്‌റ്റേഷനിലെത്തി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ ഹൈടെക്...

ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും

കൊച്ചി: നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കേസിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാർ...

ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു

കണ്ണൂർ: ദിലീപിനെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെ പ്രതിചേർത്ത് കണ്ണൂര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ദിലീപിന്റെ മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ സിനിമയിൽ അവസരം...

ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്‌ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്‌ഥരെ വധിക്കാന്‍...

സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10...
- Advertisement -