Tag: Bank employees
രാത്രിയിലെ നിർണായക ചർച്ച; ബാങ്ക് പണിമുടക്ക് പിൻവലിച്ചു
ന്യൂഡെൽഹി: മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം പിൻവലിച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്‌ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി...
നാളെമുതൽ മൂന്നുദിവസം പണിമുടക്ക്; ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം
ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്‌താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒരുമാസം നിശ്‌ചിത തവണയിൽ...
ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണ
ന്യൂഡെൽഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത. ബാങ്ക് ജീവനക്കാർക്ക് 17 ശതമാനം ശമ്പള വർധനവ് നൽകാൻ ധാരണയായി. ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കൂട്ടായ്‌മയായ യുണൈറ്റഡ്...
































