Tag: Bihar
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിപ്പ്; റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു. പട്‌നയിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട രേഖകൾ...
ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും
പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ...
ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ
പാറ്റ്‌ന: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബിഹാര്‍...
ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി
പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...
ജാതി സെൻസസ്; നിതീഷ്, തേജസ്വി എന്നിവർ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡെൽഹി: ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട്...
ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി
പാറ്റ്‌ന: ബിഹാറില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ബിജെപി സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബിജെപി സ്‌ഥാനാര്‍ഥി കേദര്‍ ഗുപ്‌ത രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...
ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...
കോണ്‍ഗ്രസ് ആസ്‌ഥാനത്ത് റെയ്‌ഡ്; 8.5 ലക്ഷം രൂപ പിടിച്ചെടുത്തു
പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. റെയ്‌ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്‌ഥാനത്ത് പാര്‍ക്ക് ചെയ്‌ത ഒരു കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിന്റെ ഉടമ...