Fri, Jan 23, 2026
19 C
Dubai
Home Tags BJP

Tag: BJP

ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും

ന്യൂഡെല്‍ഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുമായി...

കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി; മണ്ഡലം സെക്രട്ടറി രാജിവെച്ചു

കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണത്തിൽ നിന്ന് 3,80,000 രൂപ കരുനാഗപ്പള്ളിയിലെ സ്‌ഥാനാർഥി ബിറ്റി സുധീർ വ്യക്‌തിപരമായ...

കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെന്ന് റിപ്പോർട്. വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ്,...

മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ...

ബിജെപിയില്‍ പ്രതീക്ഷയില്ല; ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

തൃശൂര്‍: ഒബിസി മോര്‍ച്ച മുന്‍ സംസ്‌ഥാന ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ടു ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചു ഫേസ്ബുക്കിൽ കുറിപ്പിട്ടതിനെ തുടർന്ന് ഋഷിയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ബിജെപിയില്‍...

തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി

ഡെൽഹി: തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള 2019- 20 വര്‍ഷത്തെ സംഭാവനകളില്‍ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കാണെന്ന് ഓഡിറ്റ് റിപ്പോർട്. 276 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ട്രസ്‌റ്റുകളില്‍ നിന്ന് ബിജെപി സമാഹരിച്ചത്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത്...

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവരോടൊപ്പം ഇ ശ്രീധരനും പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ജെപി നഡ്ഡ

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി പ്രസിഡണ്ട്​ ജെപി നഡ്ഡ. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാർട്ടി ഇതാദ്യമായാണ്​...
- Advertisement -