കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും

By Syndicated , Malabar News
E SREEDHARAN
ഇ ശ്രീധരന്‍
Ajwa Travels

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവരോടൊപ്പം ഇ ശ്രീധരനും പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട തിരിച്ചടികളിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡെല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ച വിഷയമായി. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുടെ അന്തിമപട്ടിക പ്രധാനമന്ത്രിക്ക് കൈമാറും

Read also: ഡെൽഹി സർക്കാരിന്റെ വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞ് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE