Tag: Business News
ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് തുറന്നു; അടുത്തത് കോഴിക്കോട്ട്
പാലക്കാട്: ലുലു മാളിന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്‌ചപറമ്പ് ജങ്ഷനിലെ പുതിയ ഷോറൂം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൽഘാടനം ചെയ്‌തു. പാലക്കാട്ടെ...
ഒരാഴ്‌ചത്തെ ഇടിവിന് ശേഷം വമ്പൻ കുതിപ്പ്; ഇന്ന് 480 രൂപ കൂടി
കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഒരാഴ്‌ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45,000 കടന്നു. ഒരുപവൻ...
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; പവന് 45,440 ആയി
കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് 120 രൂപ വർധിച്ചു 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680...
സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് 200 രൂപ കൂടി
കൊച്ചി: സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവില. ഇന്ന് 200 രൂപയാണ് കൂടിയത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,560 രൂപയാണ്. ഒരു ഗ്രാം...
ഹുറൂൺ സമ്പന്നപട്ടിക; ആദ്യ 50ൽ മലയാളി തിളക്കം- എംഎ യൂസഫലി ഒന്നാമത്
ന്യൂഡെൽഹി: ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്‌തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ മലയാളി തിളക്കം. പട്ടികയിലെ ആദ്യ അമ്പത് പേരിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ...
സ്വര്‍ണ വില കുത്തനെ താഴോട്ട്
കൊച്ചി: സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില....
5ജി നെറ്റ്‌വർക്ക് ഇനി അതിവേഗം; നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ
ന്യൂഡെൽഹി: 5ജി നെറ്റ്‌വർക്ക് ലോകത്താകമാനം വ്യാപിപിപ്പിക്കാൻ നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്. നോക്കിയ കമ്പനിയുടെ ആസ്‌ഥാനമായ ഹെലൻസ്‌കിയിൽ വെച്ച് ഇന്ന് കരാറിൽ ഒപ്പുവെച്ചെന്നാണ് റിപ്പോർട്ടുകൾ. ഈ...
‘സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’; ആഗോള വിപണി ലക്ഷ്യമിട്ട് കേരള സ്‌റ്റാർട്ടപ് മിഷൻ
കൊച്ചി: ആഗോള വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേരള സ്‌റ്റാർട്ടപ് മിഷൻ. വിദേശ രാജ്യങ്ങളിൽ 'സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ' ആരംഭിക്കാനുള്ള കേരള സ്‌റ്റാർട്ടപ് മിഷന്റെ പദ്ധതി മെയ് രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് അറിയിപ്പ്....






































