Tag: Car caught fire
നിർത്തിയിട്ട കാർ കത്തിനശിച്ചു
കോഴിക്കോട്: നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു. സരോവരം പാര്‍ക്കിനടുത്ത് നിർത്തിയിട്ട കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കാറിന് സമീപമുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റിയിട്ടുണ്ട്....





























