Fri, Apr 26, 2024
33 C
Dubai
Home Tags Car caught fire

Tag: Car caught fire

തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൂന്നക്കൽ...

റെയിൽവേ സ്‌റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഫറോക്ക് സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റ്, സീറ്റ്, സ്‌റ്റിയറിങ് എന്നിവ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക്...

മാവേലിക്കരയിൽ കാർ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം. കാർ...

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് ആർടിഒ

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിങ്‌സുകളും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. കണ്ണൂർ...

കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്‌...

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം: കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇരുവരും അൽഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ശ്രായിക്കാട്...
- Advertisement -