Tag: Chacko Murder Case
‘ചിത്രത്തിൽ സുകുമാരക്കുറുപ്പല്ല, തൃശൂർ സ്വദേശി ദാമോദര മേനോൻ’; കുടുംബം രംഗത്ത്
തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്‌ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്നാണ് ബന്ധുക്കൾ. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ഈ ചിത്രമെന്നാണ് സ്‌ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ സുരേന്ദ്ര മേനോൻ...
സുകുമാരക്കുറുപ്പ് ബ്രൂണെയിൽ? സ്‌ഥിരീകരണം ഇല്ലെന്ന് കേരള പോലീസ്
തിരുവനന്തപുരം: 42 വർഷമായി കേരള പോലീസിനെ വട്ടംചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് ബ്രൂണെയിൽ മറ്റൊരു പേരിൽ താമസിക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്‌ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേസമയം, കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്‌ഥിരീകരണം ഇല്ലെന്നും...
‘ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാം’; സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്.
ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച്...
സുകുമാരക്കുറുപ്പ് എവിടെ? ഫയലുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്, പുനരന്വേഷണം?
തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത...
































