Sat, Apr 20, 2024
22.9 C
Dubai
Home Tags Churuli movie

Tag: churuli movie

സിനിമ കണ്ട് അഭിപ്രായം പറയണം; ചുരുളിയ്‌ക്ക് ഹൈക്കോടതിയുടെ ക്ളീൻചിറ്റ്

കൊച്ചി: ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്നും,...

വിമർശിക്കുന്നവർ ‘ചുരുളി’ കണ്ടിട്ടില്ല; നിയമ ലംഘനമില്ലെന്ന് ആവർത്തിച്ച് കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്ന് ഹെെക്കോടതി. സിനിമയിൽ പ്രഥമദൃഷ്‌ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്‌ക്കെതിരേ നൽകിയ ഹർജി...

‘ഭാഷാ പ്രയോഗം അതിഭീകരം’; ചുരുളിയിലെ നടനും സംവിധായകനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: മലയാള സിനിമ ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ഇതുസംബന്ധിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും കേന്ദ്ര...

സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി

ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ചുരുളി' ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോ​ഗിക സ്‌ഥിരീകരണം അണിയറ പ്രവർത്തകരുടെ...
- Advertisement -