Fri, Apr 19, 2024
30.8 C
Dubai
Home Tags Congress Against Bjp

Tag: Congress Against Bjp

കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. 2014ല്‍...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യവിതരണം; ബിജെപിയ്‌ക്കെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ മദ്യവിതരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോൺഗ്രസ് നേതാക്കളായ ടി സിദ്ദീഖ് എംഎൽഎ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എവിടെ വെച്ച് നടന്ന...

ബിഹാറും യുപിയും ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം

പാറ്റ്‌ന: ബിഹാറും യുപിയും ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാരുകളാണെന്ന് കോൺഗ്രസ്. ഇരുസംസ്ഥാനങ്ങളിലേയും സ്‌ത്രീധന മരണങ്ങൾ, സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനെയും ബിഹാറിനെയും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബുമായി താരതമ്യം ചെയ്‌ത...
- Advertisement -