Tag: congress
പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം നാളെ
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗ് നാളെ തീരുമാനമെടുക്കും. വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി...
നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....
പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്‌ച; കെ മുരളീധരൻ
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിൽ വീഴ്‌ച പറ്റിയെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം കൂടുതൽ...
500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. എല്ലാർക്കും 500 രൂപാ നിരക്കിൽ പാചകവാതകം,...
കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം- വിഡി സതീശൻ
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി കേരളം വിട്ടു പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും വിഡി...
‘ഇന്ത്യ സഖ്യം’; അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് 'ഇന്ത്യ' സഖ്യമെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നത്. നാണക്കേട് കാരണമാണ് യുപിഎ എന്ന...
ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ പരിഹസിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ സിപിഎമ്മിന്റെ...






































